ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരം | OneIndia Malayalam
2018-06-27 108 Dailymotion
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരം ഏതാണെന്നു അറിയാമോ?ന്യൂയോർക്ക് ആസ്ഥാനമായ ഒരു ആഗോള കൺസൾട്ടൻസി സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം ഹോങ്കോങ് ആണെന്നും സർവ്വേ റിപ്പോർട്ടിൽ പറയുന്നു.